¡Sorpréndeme!

വെള്ളത്തിന് ധൈര്യമായി ടിക്കറ്റെടുത്തോളൂ എന്ന് ഋഷിരാജ് സിംഗ് | FilmiBeat Malayalam

2021-01-28 667 Dailymotion

Rishiraj Singh Praises Jayasurya Movie Vellam directed by Prajesh Sen
ക്യാപ്റ്റന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിച്ച വെള്ളത്തെ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നിരവധി പ്രമുഖര്‍ ചിത്രത്തെയും ജയസൂര്യയെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗും വെള്ളത്തെ പ്രകീര്‍ത്തിച്ചിരിക്കുകയാണ്